പ്രിത്വിരാജിന്റെ ലംബോർഗിനി ഒന്ന് കണ്ടാലോ | Lamborghini Urus Detailed Review | Prithviraj New CarRoyal Drive, Prithviraj Lamborghini Urus, New Lamborghini Urus Malayalam Review, Lamborghini Urus, Prithviraj Lamborghini, Lamborghini,
6 crore worth Lamborghini,

Please don’t forget to follow and support us on
FB Page :
Instagram :

Music Used :-

Business Promotions E mail : kothiyansofficial@gmail.com

DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

26 comments

 1. ഇതിന്താ ചേട്ടഓരോ ദിവസം കൂടുമ്പോഴും വിലയംകുടുവാണല്ലോ

 2. Talking too much and not listening to the expert who should be speaking more… mallu can’t listen….

 3. 5 ലകഷത്തിൻറെ ഒരു ചെറിയ വീട് സ്വപ്നം കണ്ട് വാടക വീട്ടിൽ കഴിയുന്ന ഞാൻ

 4. എല്ലാം കൃത്യമായി പറഞ്ഞു മനസിലാക്കി തന്നു. keep going❤️ (എന്ന് വച്ച് ഞാൻ ഈ വണ്ടി എടുക്കാൻ പോവണോ എന്ന് ചോയ്ക്കേണ്ട) 😅

 5. Register cheyth rand varshathinullil marichaal kuzhimaadathil kondidendi varum….. Lokathinte oru pookke

 6. ഒരു വീടില്ലാത്ത ഞാൻ രാത്രി ഉറക്കമില്ലാതെ ഞെരി പിരി കൊള്ളുന്നു : ഇന്നലെ തട്ട് കടക്ക്
  50 നായിരം ഫൈൻ വന്നിട്ട് ഒരു കുടുംബം 5 പേർ ആത്മഹതൃ ചൈയ്തു

 7. ഞാനും 4ലക്ഷം കടം ആണ് ബാങ്കിൽ ആധാരം പണയം വച്ചതാ ഒരു മാസത്തിനുള്ളിൽ ജപ്തി നോട്ടീസ് വരും

 8. 02:06 എന്തുവാടെ ആൾട്ടോനെ നിനക്ക് pucham

 9. Appo Hurricane Free aayittu swanthamakkiya indus viva premkumar sir .pwoliyalleee..😍😍

 10. ലംബോർഗിനി എന്ന് പറയാൻ ഇത് മലയാളം പേരൊന്നുമല്ലല്ലോ! ഇത് ഒരു ഇറ്റാലിയൻ പേരാണ്. ഇത് ഉഛരിക്കേണ്ടുന്നത് ലാം-ബർ-ഗീനി (Laam-bar- geeni) എന്നാണ്. Adidas എന്ന ബ്രാന്ഡ് നെയിം മലയാളികൾ അടിടാസ്സ് എന്ന് തെറ്റിച്ചാണ് പറയുന്നത്. ഇത് മലയാളീകരിച്ചല്ല വായിക്കേണ്ടുന്നത്. മറച്ച് ഇത് ഇംഗ്ളീഷ് ഭാഷയിൽ പറയുന്നപോലെ അടീടസ്സ് (adeedus) എന്നാണ്. കോട്ടയത്തിന് കൊട്ടായമെന്ന് സായിപ്പ് പറയുംമ്പോൾ ചിരിച്ചാൽ മാത്രം പോര നമ്മളും കഴിയുന്നപോലെ ആ ഭാഷയോട് മര്യാദ കാണിക്കണം.

 11. കൊല്ലം ജില്ലയിൽ ഒരു urus ഉണ്ട്, 2 റോൾസ് roys, 2 bently, mesarratti, g wagon

 12. നല്ല കാര്യം, ഇനിയും ഇതുപോലെ കാറുകൾ എടുക്കാൻ സാദിക്കട്ടെ, അതുപോലെ വർഷത്തിൽ ഒരിക്കൽ എങ്കിലും വെറും 10 ലക്ഷം രൂപ മാറ്റി വെച്ച് പാവത്തുങ്ങളെ സഹാച്ചുകൂടെ

 13. ഇതൊക്കെ കണ്ട് സ്വന്തമാക്കാൻ സാധിക്കാതെ മരണപ്പെടുന്ന പാവം മനുഷ്യർ ദൈവത്തെ പഴിക്കുന്നുണ്ടാകാം ചിലർക്ക് മാത്രം സൗഭാഗ്യങ്ങൾ നൽകിയതിന്..

Leave a comment

Your email address will not be published.